കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ

ലോകം മുഴുവൻ കോവിഡ്മഹാമാരിയിൽ വിറങ്ങലി്ചു നിൽക്കുമ്പോൾ ഈ ദുരിതകാലത്തെ ഒരു പുതിയ സസ്യത്തിന്റെ നാമകരണത്തിലൂടെ അടയാളപ്പെടുത്തയിരിക്കുകയാണ് ഗവേഷകർ. തുരുത്തിക്കാട് ബി എ എം കോളജിലെ ബോട്ടണി അധ്യാപകരായ ഡോ. അനൂപ് ബാലൻ, ഡോ.എ. ജെ. റോബി, കേരള വനം ഗവേഷണ കേന്ദ്രത്തിലെ…

Continue Reading കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ