“Be a Helping Hand” – Wheel Chair Distribution

ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് കമ്പ്യൂട്ടർ അപ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ കുന്നന്താനം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികളുടെ ഉപയോഗത്തിനായി വീൽ ചെയർ നൽകുന്നു. ഈ പരുപാടിയുടെ ഉദ്ഘാടനം 2024 ജനുവരി 30 ന് രാവിലെ 11 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ച് ബഹുമാനപ്പെട്ട മുൻ എം എൽ എ ശ്രീ. ജോസഫ് എം പുതുശ്ശേരി നിർവഹിക്കുന്നു.